ഹരിപ്പാട്: പുതിയവിള വടക്ക് പടീശേരിൽ ശോഭന (60) നിര്യാതയായി. ഭർത്താവ്: രമണൻ. മക്കൾ: ശരത്, ശ്യാം. മരുമക്കൾ: ആതിര, അഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.