മട്ടാഞ്ചേരി: ടൗൺഹാൾ റോഡിൽ 7/2310, മഹേഷ് നിവാസിൽ താമസിക്കുന്ന വി. പ്രേമാനന്ദ പൈ (71, ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പ്രേമ. മക്കൾ: മഹേഷ് പൈ (ഐ.എസ്.ആർ.ഒ), മഞ്ജു (അമേരിക്ക). മരുമക്കൾ: രേഖ, കൃഷ്ണകിണി (അമേരിക്ക).