പുത്തൻകുരിശ്: മോനപ്പിള്ളി ആനക്കാട്ടേൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. പിറവം വള്ളോരാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ഗീവർഗീസ്, യാക്കോബ്, സണ്ണി, ആനി. മരുമക്കൾ: ബേബി, എബി, ഗ്രേസി, ഷൈബി, ഷിബി.