ആലുവ: തായിക്കാട്ടുകര ട്രാൻസ്പോർട്ട് ഗാരേജിനു സമീപം മുക്കത്ത് വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ മകൻ സക്കീർ ഹുസൈൻ (50) നിര്യാതനായി. തായിക്കാട്ടുകര ജമാഅത്ത് വൈസ് പ്രസിഡന്റാണ്. മാതാവ്: സുഹറ. ഭാര്യ: സീന. മക്കൾ: സലിൽ, സഫ്ന, സുഹാന.