ആലുവ: കിഴക്കെ കടുങ്ങല്ലൂര്‍ പാറാപ്പിള്ളി വീട്ടില്‍ പരേതനായ ഭാസ്കരന് നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കള്‍: ശങ്കരനാരായണന് (റിട്ട. കെ.എസ്.ഇ.ബി), പരേതനായ പ്രസാദ്, പ്രകാശന് (ആധാരം എഴുത്ത്). മരുമക്കള്‍: ഉമ കെ. പിള്ള, ശ്രീദേവി, സരസ്വതി.