വല്ലാർപാടം: വാഴത്തറ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രുക്മിണി (റിട്ട.സ്റ്റാഫ്, മഹാരാജാസ് കോളജ് ഓഫിസ് -78) നിര്യാതയായി. മക്കൾ: ഉദയകുമാർ, അനിൽകുമാർ, സതി, യശോദ, സാനു രാഘവൻ, സുരേഷ്കുമാർ, കമൽഘോഷ്. മരുമക്കൾ: മൃണാളിനി, ബിന്ദു, ബാബു, സുനിൽ, ലതിക, രജിത, സൗമ്യ.