കൂത്താട്ടുകുളം: ഒലിയപ്പുറം മുണ്ടയ്ക്കൽ തേവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: തങ്കച്ചൻ, ഓമന, സുര, സുജ, പരേതനായ മണി. മരുമക്കൾ: അംബിക, അംബിക (കായനാട്), ബിന്ദു, സന്തോഷ്, സലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുണ്ടയ്ക്കൽ കൊള്ളിയിൽ.