കൂത്താട്ടുകുളം: കാക്കൂർ മുകളേൽ മോഹനൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനി (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കാക്കൂർ അമ്പലപ്പടി), അജി. മരുമക്കൾ: വത്സ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.