പെരുമ്പാവൂർ: നെടുംതോട് മടത്തുംപടി വീട്ടിൽ ആലിക്കുട്ടി (64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷൈലജ, മാഹിൻ, ഷമീർ. മരുമക്കൾ: ഇല്ല്യാസ്, നിഷ, റജീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.