തെക്കൻ മാലിപ്പുറം: മാപ്ലശ്ശേരി ഇഗ്നേഷ്യസ് (ഇനാസി -84) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ജീന, പരേതയായ മിനി, ഷീന, നീന, നോബി (ഡി.എച്ച്.എൽ). മരുമക്കൾ: പരേതനായ മാർട്ടിൻ, പരേതനായ ജോസ്, ചാർളി, അഗസ്റ്റിൻ, സോഫിയ നോബി.