കാക്കനാട്: ഓലിക്കുഴി പനച്ചിക്കപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: ആബിദ, റംലത്ത്, ജമാൽ, നദീറ. മരുമക്കൾ: സുബൈർ, റഷീദ, യൂസുഫ്, യൂനുസ്.