കലൂർ: പൊറ്റക്കുഴി വേലശ്ശേരി ഹൗസ് വി.വി. സേവ്യർ (ഡെക്കറേഷൻ ചവരോ -90) നിര്യാതനായി. ഭാര്യ: ട്രീസ സേവ്യർ. മക്കൾ: സലോമി, ആന്റണി ചാർളി, മേഴ്സി, ജോളി ജോർജ്, മാത്യു ഷാജി, മിനി, ബിജു, സിസ്റ്റർ എയ്ഞ്ചൽ (റോം). മരുമക്കൾ: ഹെന്റി, ഡെൽസി, യേശുദാസ്, ഷിജി, ലിജി, ജെറോം, ഷിനി.