മൂവാറ്റുപുഴ: കാരിമറ്റം പുത്തൻപുരയിൽ പി.വി. വർക്കി (കുഞ്ഞപ്പൻ -81) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സാലി, സാജു, സാബു. മരുമക്കൾ: സാലി, സീന, പരേതനായ ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.