മൂവാറ്റുപുഴ: കല്ലൂർക്കാട് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് കല്ലൂർക്കാട് ഊന്നുകല്ലേൽ പി. പോൾ (83) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ബിജുപോൾ (പ്രീമിയർ റബേഴ്സ്, കല്ലൂർക്കാട്), ഡോ. സിജൻ പോൾ ഊന്നുകല്ലേൽ (പ്രിൻസിപ്പൽ, കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ, വാഴക്കുളം), ജോസ് പോൾ (അധ്യാപകൻ, സെൻറ് ജോർജ് എച്ച്.എസ്.എസ്, മുതലക്കോടം), റോസ് മേരി (പ്രിയ). മരുമക്കൾ: ടെസി, ബിന്ദു, ജോജോ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.