കളമശ്ശേരി: മഞ്ഞുമ്മൽ കവലയ്ക്കൽ കെ.വി. സെബാസ്റ്റ്യൻ (84) നിര്യാതനായി. ഭാര്യ: മേരി സെബാസ്റ്റ്യൻ. മക്കൾ: എലിസബത്ത്, ജോർജ്, തോമസ്, ജോസ്. മരുമക്കൾ: പോൾ, ജെസി, നിഷ, സിജി. സംസ്കാരം ബുധനാഴ്ച നാലിന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.