കൊച്ചി: കലൂർ ബാങ്ക് റോഡ് ചെറുവുള്ളിപ്പറമ്പിൽ എം.വി. നടേശൻ (84) നിര്യാതനായി. ഭാര്യ: ശിവമ്മ. മക്കൾ: അനിത, ജിഷി, സിനി, വിഷ്ണു. മരുമക്കൾ: സോമൻ, കിരൺ, വിഷ്ണു മണി, അഞ്ജന, പരേതനായ മധു.