മട്ടാഞ്ചേരി: നസ്രത്ത് ജൂബിലി ജങ്ഷന് സമീപം എലജന്റ് സ്റ്റോഴ്സിന് എതിർവശം പരേതനായ ഹാജി അബൂബക്കർ സുലൈമാൻ സേട്ടിന്റെ ഭാര്യ മറിയം ബായി (81) നിര്യാതയായി. മക്കൾ: അബ്ദുല്ല (നൗഷാദ്), മുഹമ്മദ് ബാബു, നഗീന സലീം, സഫീന ജവഹർ, ഹസീന സഫർ, ഷഹനാസ് സനോവർ. മരുമക്കൾ: എ.എസ്. സലീം സേട്ട്, ജവഹർ സേട്ട്, സഫർ സേട്ട്, സനോവർ സേട്ട്. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മട്ടാഞ്ചേരി കച്ചി ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.