കാലടി: തോട്ടകം പുതുശ്ശേരി പാപ്പു (84) നിര്യാതനായി. ഭാര്യ: ഏല്യക്കുട്ടി. മക്കൾ: മേരി, ലിസി, ജെസി, സോഫി, സിജി, പ്രിൻസ്. മരുമക്കൾ: ജോസ്, വർഗീസ്, സണ്ണി, ആന്റു, ബാബു.