കട്ടാമ്പാക്ക്: പരുന്തുകുടിമാക്കിയിൽ (കുളത്തൊട്ടിയിൽ) പി.ഒ. ചാക്കോ (ജോണി -58) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ആൻസി ചാക്കോ, ആൽബിൻ ചാക്കോ (കെ.സി.വൈ.എം വിജയപുരം രൂപത മുൻ ജനറൽ സെക്രട്ടറി). മരുമകൻ: ആൽബിൻ കുര്യൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കാട്ടാമ്പാക്ക് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.