മുക്കൂട്ടുതറ: മുട്ടപ്പള്ളി കുന്നുംപുറത്ത് ഹസൻ റാവുത്തർ-74 (മുൻ പത്രം ഏജന്റ്, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: ഹാരിസ്, നിയാസ്, ഷിയാസ്. മരുമക്കൾ: ഹസീന, ഫസീല സൗമി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 ന്മുട്ടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.