പൂവരണി: പാറേക്കാട്ട് മറ്റപ്പള്ളില്‍ പരേതരായ ജെ. തോമസിന്റെ മകള്‍ ജോമോള്‍ തോമസ്(56) നിര്യാതയായി. സഹോദരങ്ങള്‍: ജോസ്, ജോപ്പന്, ബേബി(യു.എസ്), ടോമി, സിസ്റ്റര്‍ റെസ്മി (ബംഗളൂരു), ലിസി കുര്യന് തെക്കേടം, ഫാ. സെബാസ്റ്റ്യന്‍ (ഇംഗ്ലണ്ട്), ജയിസണ്‍(ദുബൈ), റോയി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.