പാറത്തോട്: പാലപ്ര പടിഞ്ഞാറെ മഠത്തിൽ (പാണ്ടിയാംപറമ്പിൽ) പരേതനായ ചിന്നാൻപിള്ളയുടെ ഭാര്യ ചിന്നമ്മ (101) നിര്യാതയായി. മക്കൾ: പരേതനായ രാജപ്പൻ പിള്ള, സരസമ്മ, തങ്കമ്മ, ഗോപിനാഥപിള്ള, ജഗദമ്മ, ശശീന്ദ്രൻ പിള്ള, ആനന്ദവല്ലി, വിജയമ്മ, വത്സമ്മ, ബാബു, ലളിത. മരുമക്കൾ: പൊന്നമ്മ, നാരായണ പിള്ള, പരേതനായ ഗോപാലപിള്ള, തങ്കമണി, പരേതനായ കുട്ടൻപിള്ള, രമണി, ഗോപാലകൃഷ്ണൻ, ബാബു, സാബു, ഇന്ദിര, സുദർശൻ.