ഈരാറ്റുപേട്ട: മോതീൻ പറമ്പിൽ പരേതനായ മുഹമ്മദ് ഖാന്റെ ഭാര്യ നുസൈഫ (ഉശിയമ്മാൾ -92) നിര്യാതയായി. മക്കൾ: മുഹമ്മദ് ഖാൻ, പീർമുഹമ്മദ് ഖാൻ (റിട്ട. പ്രഫസർ), സഫിയ, ഹുദാനത്ത്, ഇന്നുമ്മ, ആഷിഖ് (മീനച്ചിൽ പ്ലൈവുഡ്) സുജാന. മരുമക്കൾ: തങ്കമ്മ, നസീമ, അബ്ദുൽ സലാം, പരീക്കുഞ്ഞ്, നിസാർ, റിദ. പരേതനായ അബ്ദുൽ കരീം.