കാഞ്ഞിരപ്പള്ളി: ആനക്കല്ല് മടുക്കക്കുഴി തോമസ് ജോസഫിന്റെ (കൊച്ചുപുരക്കൽ തോമസ്കുട്ടി) ഭാര്യ മേഴ്സി തോമസ് (51) നിര്യാതയായി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പന്തിരുവേലിൽ റിട്ട. ഹെഡ്മാസ്റ്റർ പി.എസ്. ജോസഫിന്റെയും പ്ലാച്ചേരിൽ വയലുങ്കൽ കുടുംബാംഗം പരേതയായ മറിയാമ്മ തോമസിന്റെയും മകളാണ്.