പൊൻകുന്നം: വട്ടക്കാവുങ്കൽ ടി.വി. ജോൺ (യോഹന്നാൻ -92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ജോൺ. മക്കൾ: വി.ജെ. ആലീസ്, വി.ജെ. രാജൻ (റിട്ട. അധ്യാപകൻ, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, പെരുവന്താനം), വി.ജെ. മാത്യൂസ് (ദ പാംസ്, ചിങ്ങവനം), വി.ജെ. ലിസി, പരേതനായ വി.ജെ. ജോസഫ് (അധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്, ആനിക്കാട്). മരുമക്കൾ: ഡാർളി ജോൺ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് എൽ.പി.എസ്, പെരുവന്താനം), മാത്യു സ്റ്റീഫൻ, ആലീസ് ജോൺ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, ഇടക്കുന്നം), സ്നേഹ ജേക്കബ്.