പൊൻകുന്നം: വട്ടക്കാട്ട് വി.ടി. സെബാസ്റ്റ്യൻ (അപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആലീസ്കുട്ടി, തോമസ്കുട്ടി വട്ടക്കാട്ട് (കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എലിക്കുളം പഞ്ചായത്ത് മുൻ അംഗം), നൈസ് മോൻ. മരുമകൾ: ടെസി. സംസ്കാരം ബുധനാഴ്ച 3.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.