ചങ്ങനാശ്ശേരി: പാണ്ടിശ്ശേരിയില് പരേതനായ പി.ജെ. സെബാസ്റ്റ്യന്റെ (ഇ.എസ്.ഐ ഉദ്യോഗസ്ഥന്) ഭാര്യ മോളിക്കുട്ടി സെബാസ്റ്റ്യന്‍ (65) നിര്യാതയായി. മക്കള്‍: അനീഷ്, ആഗി (ദുബൈ). മരുമക്കള്‍: ബാബു ജേക്കബ് ചിറ്റേത്ത് കോതമംഗലം (ദുബൈ), ജിന്‍സി അനീഷ് മുളര്ക്കാട്ട് പട്ടിത്താനം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശ്ശേരി കത്തീഡ്രല്‍പള്ളി സെമിത്തേരിയില്‍.