വാഗമൺ: ലൂസിയ ഗ്രൂപ് സ്ഥാപകൻ പൊറ്റവിള വീട്ടിൽ ദാസയ്യ നാടാർ (104) നിര്യാതനായി. ഭാര്യ: പരേതയായ മരിയ. മക്കൾ: ലളിതഭായ്, സത്യരാജ്, മോഹൻരാജ്, ജയ, പരേതനായ സെൽവരാജ്. മരുമക്കൾ: ഫ്ലോറി, ശിവ സുബ്രഹ്മണ്യൻ, എൽസി, ജയ, ക്രിസ്റ്റഫർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാഗമൺ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.