ചിറക്കടവ് സെന്റർ: കുറുമുള്ളൂർ തുണ്ടിയിൽ കൃഷ്ണവേണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമിനാഥ പിള്ള. മക്കൾ: ബാബു, ബിജു, മണിമോൾ. മരുമക്കൾ: ബിന്ദു, ലേഖ, രഘുനാഥൻ.