ആലപ്പുഴ: വഴിച്ചേരി വാര്‍ഡില്‍ സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ വടക്കേകളത്തില്‍ പരേതനായ പോത്തന് പോളിന്റെ മകന് ഡോ. പൗലോസ് പോത്തന് (പോളിച്ചന്, റിട്ട. പ്രഫ. കാര്‍ഡിയോളജി വിഭാഗം ഇറ്റലി, പാദുവ യൂനിവേഴ്സിറ്റി -76) ഇറ്റലിയില്‍ നിര്യാതനായി. മാതാവ്: റോസക്കുട്ടി. ഭാര്യ: ആല്‍ഫി പൗലോസ്. മക്കള്‍: പ്രഭ, ജോസഫ്. സംസ്കാരം ഇറ്റലിയില്‍ നടത്തും.