അങ്ങാടിപ്പുറം: തിരൂർക്കാട് കല്ലൻകുന്നൻ ഹസൈനാർ (48) സൗദിയിലെ ബുറൈദയിൽ നിര്യാതനായി. കല്ലൻകുന്നം ഉസ്മാന്റെയും ആയിഷയുടെയും മകനാണ്. നാട്ടിൽ വന്ന് രണ്ടാഴ്ച മുമ്പാണ് തിരിച്ചുപോയത്. ഭാര്യ: ചക്കുപറമ്പിൽ ഷാഹിദ (കടന്നമണ്ണ) മക്കൾ: ശബീബ്, സഫീർ, ശബ്ന, നിഹ. മരുമകൻ: പള്ളിയാലിൽ നിഷാൻ (കടന്നമണ്ണ).