മങ്കട: മേലെ അരിപ്ര മാമ്പ്ര ഹംസക്കുട്ടി (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ലുബ്ന, ഷബ്ന, ജംഷാദ്. മരുമക്കൾ: അമൽ (കുന്നക്കാവ്), ഷാജഹാൻ (പുലാമന്തോൾ), മുജീബ് (പുലാമന്തോൾ). സഹോദരങ്ങൾ: അബ്ദു, അബൂബക്കർ, ഫാത്തിമ, സൈനബ, കദീജ, പരേതയായ ആയിശ.