അനന്താവൂർ: ചെനപ്പുറത്തെ പരേതനായ ആലുങ്ങൽ മുഹമ്മദിന്റെ ഭാര്യ മറിയാമു (75) നിര്യാതയായി. മക്കൾ: സെയ്തലവി, സുഹറ, റംല, മൈമൂന, സൈനബ, ബഷീർ, അഷ്റഫ്, അയ്യൂബ്, ഷാഫി, അബ്ദുന്നാസർ.മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി, ശറഫുദ്ദീൻ, ആലിയാമു, സഫിയ, സാജിദ, ആസിയ, ഹസീന, റഹ്മ, സജ്ന.