കൊണ്ടോട്ടി: ചുങ്കത്തറ പരേതനായ പറശ്ശേരി അലവിയുടെ ഭാര്യ മുസ്ലിയാരങ്ങാടി പാട്ടശ്ശേരി ബിരിയുമ്മ (76) നിര്യാതയായി. മകൻ: പരേതനായ അബ്ദുല്‍ കരീം. മരുമകള്‍: സുബൈദ ചോലമുക്ക്.