മൊറയൂര്‍: അരിമ്പ്ര പാലത്തിങ്ങല്‍ കണ്ണന്തൊടുവില് വെള്ളേരി അപ്പായി (84) നിര്യാതനായി. ഭാര്യ: കാളി. മക്കള്‍: ഹരിദാസന്, ഉണ്ണികൃഷ്ണന്, രഘു, ശാന്തകുമാരി, രജനി, വിജയലക്ഷ്മി. മരുമക്കള്‍: ശോഭ, ഇന്ദിര, ലക്ഷ്മി, രാമന്‍കുട്ടി, അപ്പുക്കുട്ടന്, ജയന്.