മങ്കട: ഏലച്ചോലയിൽ താമസിക്കുന്ന തേക്കിൻകാട്ടിൽ മിനിമോൾ (48) നിര്യാതയായി. ഭർത്താവ്: വിജയകുമാർ. മക്കൾ: ശ്രുതി, ശ്രീജിൻ. മരുമകൻ: പ്രദീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഐവർമഠത്തിൽ.