കൽപകഞ്ചേരി: കടുങ്ങല്ലൂർ കിഴക്കേപാറ പുത്തൻ വളപ്പിൽ ഹംസ മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുബശിറ, ജാബിർ, സുഹൈൽ, നൗഫൽ, മുർഷിദ, മുഹ്സിന. മരുമക്കൾ: ഇബ്രാഹിം (കോട്ടക്കൽ), സമീർ (പട്ടർനടക്കാവ്), റാഷിദ് (പട്ടർനടക്കാവ്), റുമൈസ ഫർസാന, ഫാത്തിമ യുസ്ന, സഫ്ല ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാവ, ഫാത്തിമ, സൈനബ.