താനാളൂർ: തവളാംകുന്ന് മാമുപ്പടിയിലെ കൺമളി അബ്ദുറഹിമാൻ (62) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അരീക്കാട് യൂനിറ്റംഗവും കേരഗ്രാമം പദ്ധതി ഒമ്പതാം വാർഡ് കൺവീനറുമാണ്. പിതാവ്: പരേതനായ കുഞ്ഞയമു. ഭാര്യ: പാത്തുമ്മ. മക്കൾ: ഹബീബ് റഹ്മാൻ (അജ്മാൻ), അഷ്കറലി (എസ്.വൈ.എസ് പൊന്മുണ്ടം സർക്കിൾ സാംസ്കാരികം സെക്രട്ടറി), ഹഫ്സത്ത്, ഹന്നത്ത്. മരുമക്കൾ: ബീരാൻ ചെറിയമുണ്ടം, ജാബിർ ചെമ്പ്ര, ആബിദ തിരൂർ, മൈമൂനത്ത് പനങ്ങാട്ടൂർ. സഹോദരങ്ങൾ: സിദ്ദീഖ്, പാത്തുമ്മു, പരേതനായ മുഹമ്മദ്.