പുളിക്കൽ: വലിയപറമ്പ് ഉണ്ണിയത്തിപറമ്പ് മുണ്ടി (55) നിര്യാതയായി. ഭർത്താവ്: ഉണ്ണിപ്പെരവൻ. മക്കൾ: ശ്രീജ, അനി, ജയ്ശ്രീ, രാജേശ്വരി, അനീഷ്, ഉഷ കുമാരി. മരുമക്കൾ: ചന്ദ്രൻ, അനീഷ്, രവീന്ദ്രൻ, സുകുമാരൻ, പ്രീതി, ധന്യ.