എളങ്കൂർ: പേലേപ്പുറം നെല്ലിതൊടി സുരേഷ് ബാബു (50) നിര്യാതനായി. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റന്റായിരുന്നു ഭാര്യ: അജിത കുമാരി (അധ്യാപിക, ഗവ. യു.പി സ്കൂൾ എളങ്കൂർ). മക്കൾ: ആതിര, അഭിനവ്. സഹോദരങ്ങൾ: ശിവദാസൻ, ബേബി ഷീല.