കൽപകഞ്ചേരി: അതിരുമട ചാത്തനത്തിൽ ഏന്തീൻകുട്ടിയുടെ മകൻ അബ്ദുൽ ജലീൽ (52) നിര്യാതനായി. ഭാര്യമാർ: റസീന, റംല. മക്കൾ: ഷുക്കൂർ, ഫാത്തിമ ശിഫ, മുഹമ്മദ് ജാസിം, സൈൻ മുഹമ്മദ്.