കരുവാരകുണ്ട്: മാമ്പുഴ നേർച്ചക്കെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. കക്കറയിലെ വടക്കേ പീടിയേക്കൽ അബ്ദുല്ലയാണ് (62) മരിച്ചത്. ചൊവ്വാഴ്ച നടന്ന അന്നദാനത്തിന് രാവിലെ എത്തിയതായിരുന്നു. ഭാര്യ: മറിയ. മക്കൾ: ശിഹാബുദ്ദീൻ, ഷംസുദ്ദീൻ, റുബീന. മരുമക്കൾ: ആബിദ് (മഞ്ഞൾപാറ), ഷഹല ഷെറിൻ (കാളികാവ്), ഫർസാന (തരിശ്).