അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വല്ലയിൽ ചിറയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാരദ (89) നിര്യാതയായി. മക്കൾ: ശോഭന, ബാലദത്തൻ, ഷിബു. മരുമക്കൾ: രാജു, ശ്രീലത, ലീന.