ചാരുംമൂട്: താമരക്കുളം മേക്കുംമുറി കണ്ണമ്പള്ളിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. മക്കൾ: സുഭദ്ര, ദാസൻ, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാധാമണി, ഉഷ, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.