മുണ്ടക്കയം: കോഴഞ്ചേരി വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ കെ.പി. നബീസ ബീവി (80) നിര്യാതയായി. മക്കൾ: സലീം, നാസർ, നസീമ, റുബി, ലതീഷ, ഷാജി. മരുമക്കൾ: നൂർജഹാൻ, ബഷീർ, പരേതനായ ജിന്ന, കബീർ, ശബീല, റഫിയ.