ഇളങ്ങുളം: ഒട്ടയ്ക്കൽ പടിപ്പുരക്കൽ മധുവിന്റെ മകൻ അനിരുദ്ധൻ (17) നിര്യാതനായി. ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: സ്വപ്നമോൾ (സീനിയർ ക്ലർക്ക്, സപ്ലൈ ഓഫിസ്, കാഞ്ഞിരപ്പള്ളി). സഹോദരൻ: അഭിമന്യു (ഒമ്പതാം ക്ലാസ് വിദ്യാർഥി, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ).