പൊൻകുന്നം: കോയിപ്പുറത്ത് മറിയാമ്മ ഡൊമിനിക് (കുഞ്ഞമ്മ -79) നിര്യാതയായി. നെടുംകുന്നം വഴീപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.സി. ഡൊമിനിക് (പാപ്പച്ചൻ, ആഗ്രോ ട്രേഡ്സ് പൊൻകുന്നം). മക്കൾ: ജേക്കബ് (അക്ഷയ സെന്റർ, പൊൻകുന്നം), മാത്യു (ബ്രദേഴ്സ് കാറ്ററിങ്സ്), ജോസഫ് (പൊൻകുന്നം സഹകരണ ബാങ്ക്), സോണിയ (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: സുജ, സുമ, റോസിലിൻ, ലിബി കടന്തോട്.