ഏന്തയാർ: മുണ്ടപ്പള്ളി കളപ്പുരയ്ക്കൽ മാണി ജോസഫ് (79) നിര്യാതനായി. ഭാര്യ: മെലെത്തടം പുളിക്കിയിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: മോളി, മിനി, ലിസ, സിബിച്ചൻ. മരുമക്കൾ: വിനോദ് മണിമല, ജോയി ചോറ്റി, ലിബി ഏറ്റുമാനൂർ. സംസ്കാരം വ്യാഴാഴ്ച 11ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.