ഇരുമ്പൂന്നിക്കര: തോട്ടുങ്കൽ പരേതനായ വേലായുധന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, സരസപ്പൻ, രാധാമണി, ദിവാകരൻ, രാധാകൃഷ്ണൻ, ഓമനക്കുട്ടൻ, ശ്യാമള, രാജലക്ഷ്മി. മരുമക്കൾ: ഷീബ, നടേശൻ പൂച്ചാക്കൽ, മണികണ്ഠൻ പൂത്തോട്ട, ദിലിംസ, സുനിതാകുമാരി, സജീവൻ പുഞ്ചവയൽ, ശാരദ, പരേതനായ ഗംഗാധരൻ.