മണിപ്പുഴ: തൂങ്കുഴിപ്പടി ഉറുമ്പിൽ മത്തായി സെബാസ്റ്റ്യൻ (ലൈസ പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: കണ്ടങ്കരി കൊച്ചുപറമ്പിൽ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: ജോസഫ് സെബാസ്റ്റ്യൻ, ലൈസാമ്മ ജേക്കബ്, ലാലി ബാബു, ലിജി സജി, ലിൻസ് സെബാസ്റ്റ്യൻ. മരുമക്കൾ: അപ്പച്ചൻ ചുങ്കപ്പാറ, ബാബു ജോസഫ് പൊൻകുന്നം, സജി പോൾ തുമ്പോളി, ലാലി ജോസഫ് പന്തളം, ജോളി ലിൻസ് അങ്കമാലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.